‘ചെമ്പരത്തി’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സ്റ്റെബിന് ജേക്കബ് വിവാഹിതനായി. വിനീഷയാണ് വധു. വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചുരുങ്ങിയ കാലം കൊണ്ടാണ് സ്റ്റെബിന് ആരാധകരുടെ പ്രിയങ്കരനായത്. പരമ്പരയില്‍ ആനന്ദ് കൃഷ്ണന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്റ്റെബിനാണ്.