Wednesday 12 August 2020 02:21 PM IST : By സ്വന്തം ലേഖകൻ

അടുക്കുകൾ മാറുമ്പോൾ, ഒരേ പ്രതലത്തിൽ സുകുമാരനും മല്ലികയും ഇന്ദ്രജിത്തും പൃഥ്വിരാജും! മനോഹരമായ കലാവിരുത്: വിഡിയോ

sukumaran-family

മനോഹരമായ കലാവിരുതിൽ താരകുടുംബത്തെ ഒന്നിപ്പിച്ച് അരുൺലാൽ സി.എം എന്ന കലാകാരൻ. പലതായി മുറിച്ച ഒരു പ്രതലത്തിന്റെ നാല് വശങ്ങളിലായി അന്തരിച്ച നടൻ സുകുമാരൻ, ഭാര്യ മല്ലിക, മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ വരച്ച് പ്രത്യക രീതിയിൽ അടുക്കി, ഓരോരുത്തരെയായി അവതരിപ്പിക്കുകയാണ് അരുൺലാൽ. ഇതിന്റെ വിഡിയോ ശ്രദ്ധേയമാണ്.