Thursday 08 July 2021 11:24 AM IST : By സ്വന്തം ലേഖകൻ

ഹാപ്പി ബർത്ത് ഡേ ദാദ! സൗരവ് ഗാംഗുലിക്ക് ജന്മദിന ആശംസകളുമായി സുരേഷ് ഗോപി

suresh-gopi

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് ജന്മദിന ആശംസകളുമായി മലയാള സിനിമയുടെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി.

The decisive leader who evidently contributed to the elevation of Indian Cricket. Have a wonderful birthday Dada! എന്നാണ് ഗാംഗുലിയൊടൊപ്പമുള്ള തന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്.

ഇന്ന് ഗാംഗുലിയുടെ 49-ാം ജന്മദിനമാണ്. ഒട്ടേറെ പേരാണ് ഗാംഗുലിക്ക് ആശംസകളുമായി എത്തുന്നത്. സുരേഷ് ഗോപിയും ഗാംഗുലിയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.