Thursday 06 May 2021 12:30 PM IST : By സ്വന്തം ലേഖകൻ

സാരിയണിഞ്ഞ് സ്റ്റൈലായി പോരാടുക! സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സ്വാസിക

swasika

സാരി ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയയുവനടി സ്വാസിക. ‘When you feel troubles wrapping up your life, wrap yourself in a saree and fight them in style!’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോസ് പകർത്തിയിരിക്കുന്നത് ക്രിസ്റ്റി ഷെർളിയാണ്.