Tuesday 23 June 2020 03:34 PM IST : By സ്വന്തം ലേഖകൻ

നല്ലപാതിക്ക് പിറന്നാൾ സമ്മാനമൊരുക്കി സ്വാതി! വിവാഹ ശേഷമുള്ള ഭർത്താവിന്റെ ആദ്യ ജൻമദിനം ആഘോഷമാക്കി താരം

swathy

വിവാഹ ശേഷമുള്ള ഭർത്താവിന്റെ ആദ്യ ജൻമദിനം ആഘോഷമാക്കി നടി സ്വാതി നിത്യാനന്ദ്. അടുത്തിടെയായിരുന്നു ക്യാമറാമാൻ പ്രതീഷ് നെന്മാറയുമായുള്ള താരത്തിന്റെ വിവാഹം. ‘ഭ്രമണം’എന്ന പരമ്പരയ്ക്കിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്.

പ്രതീഷിന്റെ ചിത്രം പതിപ്പിച്ച കേക്കായിരുന്നു പ്രിയതമന് വേണ്ടി സ്വാതി ഒരിക്കിയത്.