Tuesday 30 July 2019 03:51 PM IST : By സ്വന്തം ലേഖകൻ

50 ലക്ഷം കാഴ്ചക്കാരുമായി ‘ജാതിക്കാത്തോട്ടം...’ വിഡിയോ സോങ്! ആസ്വാദകർ ഏറ്റെടുത്ത മനോഹര ഗാനം

thanneer

50 ലക്ഷം കാഴ്ചക്കാരുമായി തണ്ണീർ മത്തൻ ദിനങ്ങളിലെ ജാതിക്കാത്തോട്ടം വിഡിയോ സോങ്.

ജസ്റ്റിൻ വർഗീസ് ഈണം പകർന്ന ഈ മനോഹര ഗാനം ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. സുഹൈൽ കോയയാണ് സംഗീത സംവിധായകൻ. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്നു.