Saturday 21 November 2020 02:51 PM IST : By സ്വന്തം ലേഖകൻ

സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നവരെ ആദരിച്ച് ‘തോറ്റംപാട്ട്’! പാട്ട് ശ്രദ്ധേയമാകുന്നു

thottampaattu

യുവ പിന്നണി ഗായകൻ നിരഞ്ജ് സുരേഷിന്റെ ‘തോറ്റംപാട്ട്’ വിഡിയോ ആൽബം എത്തി. ഡോക്ടർ ലിങ്കൺ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനം സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ ശ്രമിക്കുന്നവരെ ആദരിക്കുകയാണ്.

ഗാനരചന – ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. നിരഞ്ജ് തന്നെയാണ്് ഈ വിഡിയോയുടെ സംവിധാനം. ഛായാഗ്രഹണം ജയകൃഷ്ണൻ ടി.വി. എഡിറ്റിങ് ജോയൽ കവി.