Thursday 15 October 2020 02:22 PM IST : By സ്വന്തം ലേഖകൻ

ശ്രദ്ധേയമായി ‘ത്രൂ ഹെർ ഐസ്’! രചന നാരായണൻ കുട്ടി മുഖ്യ വേഷത്തിൽ: വിഡിയോ

throught

ശ്രദ്ധേയമായി ത്രൂ ഹെർ ഐസ്. നൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ലിഖിത നോർമൻ നിർമിച്ച് അരുൺ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രം ബാലിക പീഡനത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്നു. രചന നാരായണൻകുട്ടി, ആദി അനിചൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

രചന - അനുചന്ദ്ര, ക്യാമറ - അൻസൂർ പി.എം, എഡിറ്റർ - ആദിത്യ സൻജു മാധവ്, അസോസിയേറ്റ് ഡയറക്ടർ -സബിൻ കാട്ടുങ്ങൽ, മേക്കപ്പ് - അമൽ അജിത് കുമാർ, മണി, കല – ദീപ മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കരുവന്തല, മാനേജർ-സതീഷ്, പി.ആർ.ഒ- അയ്മനം സാജൻ. രചന നാരായണൻകുട്ടി ,ആദി അനിചൻ, സഞ്ജയ്, അനന്ദ്രത മനു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.