Thursday 16 June 2022 02:31 PM IST : By സ്വന്തം ലേഖകൻ

‘വിനായകനെ മനസ്സിലാക്കാൻ താനായിട്ടില്ല...വെറുതേയിരി...’: പൊട്ടിത്തെറിച്ച് വിനായകൻ, തർക്കിച്ച് മാധ്യമപ്രവർത്തകരും...

vinayakan-2

‘പന്ത്രണ്ട്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന പ്രസ്മീറ്റിൽ മാധ്യമപ്രവർത്തകരുമായി തർക്കിച്ച് നടൻ വിനായകൻ.

‘ഒരുത്തീ’ സിനിമയുടെ ഭാഗമായി നടന്ന പ്രസ്മീറ്റിലെ വിനായകന്റെ വിവാദ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്, മീടൂ വിവാദത്തെക്കുറിച്ച് താരം പൊട്ടിത്തെറിച്ചത്. തുടർന്ന് മാധ്യമപ്രവർത്തകരും വിനായകനും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു.