Monday 09 December 2019 06:33 PM IST : By സ്വന്തം ലേഖകൻ

ഹൃദയത്തോട് ചേർന്ന്, ജീവിതനായികയായി ഐശ്വര്യ! വിവാഹനിശ്ചയത്തിന്റെ ഹൈലൈറ്റ് വിഡിയോ എത്തി

vishnu-new

നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹനിശ്ചയത്തിന്റെ ഹൈലൈറ്റ് വിഡിയോ എത്തി. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു.

നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ. വിനയന്റെ മകളാണ് ഐശ്വര്യ. വിവാഹം അടുത്ത വർഷം ഫെബ്രുവരി രണ്ടാം തീയതി കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ചാണ്.