Monday 19 April 2021 02:34 PM IST : By സ്വന്തം ലേഖകൻ

‘മർഹബ് യാ ഹിലാൽ’ കവര്‍ സോങ്ങുമായി വി.ജെ നവ്യ! ആസ്വാദകർ ഏറ്റെടുത്ത് ഗാനം

navya

ആസ്വാദകർ ഏറ്റെടുത്ത് വി.ജെ നവ്യയുടെ പുത്തൻ കവര്‍ സോങ് വിഡിയോ. മർഹബ് യാ ഹിലാൽ എന്ന അറബിക് ഗാനത്തിനാണ് നവ്യ മനോഹരമായ കവർ ഒരുക്കിയിരിക്കുന്നത്. നവ്യയുടെ ആദ്യ അറബിക് കവർ സോങ് ആണിത്.