Tuesday 10 December 2019 05:08 PM IST : By സ്വന്തം ലേഖകൻ

വി.കെ പ്രകാശിന്റെ സിനിമയിൽ അഭിനയിക്കണോ ? ഇതാ ചാൻസ്

vkp-new-2

മലയാളത്തിന്റെ പ്രിയ സംവിധായകൻ വി.കെ പ്രകാശിന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖ അഭിനേതാക്കളെ തിരയുന്നു. ചിത്രത്തിലേക്കുള്ള കാസ്റ്റിങ് കോൾ എത്തി.

ബെൻസി പ്രൊഡക്ഷൻസ് നിർമിച്ച്, എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്ന ചിത്രം വൈപ്പിൻ കരയിലും കൊച്ചി നഗരത്തിലുമായി സംഭവിക്കുന്ന കഥയാണ് പറയുക. കൊച്ചി ഭാഷ സംസാരിക്കുന്നവർക്ക് മുൻഗണന ഉണ്ട്.

കാസ്റ്റിങ് കോൾ ചുവടെ:

vkp-new