Wednesday 08 June 2022 10:34 AM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തില്‍ കൂടുതൽ സന്തോഷവും സമാധാനവും ലഭിക്കാൻ വേണ്ടി സ്വയം ആഹ്ലാദിക്കുന്നു’: ചിത്രം വൈറൽ

abhaya

സംഗീതനിശയിൽ നിന്നുള്ള തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് ഗായിക അഭയ ഹിരൺമയി.

‘നന്ദി, നിങ്ങൾ എന്റെ ഇന്നലെ അവിസ്മരണീയമാക്കി. ഈ ഓർമ്മകളെ ഞാൻ എന്നും കാത്തു സൂക്ഷിക്കും’ എന്നാണ് സ്റ്റേജിൽ നിന്നുള്ള ചിത്രം പങ്കിട്ട് അഭയ കുറിച്ചത്.

ജീവിതത്തില്‍ കൂടുതൽ സന്തോഷവും സമാധാനവും ലഭിക്കാൻ വേണ്ടി സ്വയം ആഹ്ലാദിക്കുകയാണെന്നും അഭയ. ഗായിക സയനോര, നടി ശ്വേത മേനോൻ തുടങ്ങി നിരവധി പേരാണ് അഭയ ഹിരൺമയിയുടെ ചിത്രത്തിനു പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.