Wednesday 08 June 2022 11:08 AM IST : By സ്വന്തം ലേഖകൻ

സുരേഷ് പിള്ളയുടെ രുചി നുകർന്ന് ഗോപി സുന്ദറും അമൃത സുരേഷും: വിഡിയോ

gopi-sunder

ഷെഫ് സുരേഷ് പിള്ള കൊച്ചിയിൽ സുരേഷ് പുതുതായി ആരംഭിച്ച റെസ്റ്ററന്റിലെത്തി സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇതിന്റെ വിഡിയോ സുരേഷ് പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദർ ഈണമൊരുക്കിയ ‘വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ’ എന്ന പാട്ട് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു.