ക്ഷേത്ര ദർശനത്തിനു ശേഷമുള്ള തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് ഗായിക അമൃത സുരേഷ്. ‘കൂപ്പുകൈ’ ഇമോജിയോടെയാണ് അമൃത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കയ്യിൽ പ്രസാദവുമായി ചിരിയോടെ നിൽക്കുന്ന അമൃതയാണ് ചിത്രത്തിൽ. ‘സ്നേഹവും പ്രാർഥനകളും’ എന്ന കുറിപ്പോടെ മറ്റൊരു ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിനു താഴെ ലൈക്കുകളും കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്.