Thursday 22 October 2020 02:43 PM IST : By സ്വന്തം ലേഖകൻ

‘ഹരീശ്രീനാമങ്ങൾ ചൊല്ലും പിഞ്ചിളം ചുണ്ടിൽ’ ; നവരാത്രി സ്പെഷൽ ഗാനവുമായി ദു‍‍ർഗ്ഗ വിശ്വനാഥ്

durga 2

നവരാത്രി സ്പെഷൽ ഗാനവുമായി മലയാളികളുടെ പ്രിയപ്പെട്ട ഗായിക ദു‍‍ർഗ്ഗ വിശ്വനാഥ്. അക്ഷരതീർഥം എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകനായ അനീഷ് ആനിക്കാട് തന്നെയാണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. പാട്ടുകളുടെ സംഗീതം നി‍‍ർവഹിച്ചിരിക്കുന്നത് ദു‍‍ർഗ്ഗ തന്നെയാണ്.

Tags:
  • Movies