സുഹൃത്ത് മയോനിക്കൊപ്പമുള്ള സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ചിത്രങ്ങൾ വൈറൽ. കടൽത്തീരത്തിനു സമീപം മയോനിയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണിവ.
‘ഒന്നിച്ച് കൂടുതൽ സന്തോഷം’ എന്ന കുറിപ്പോടെ മയോനി എന്ന പ്രിയ നായരാണ് ഈ മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
വൈറ്റ് ക്രോഷേ ടോപ്പ് ആണ് മയോനി ധരിച്ചിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് ഷർട്ട് ആണ് ഗോപി സുന്ദറിന്റെ വേഷം.