Saturday 11 December 2021 12:01 PM IST : By സ്വന്തം ലേഖകൻ

യേശുദാസിന്റെ ശബ്ദമുള്ള ‘കേശുദാസ്’: മനോഹരമായ വിഡിയോ ഗാനം എത്തി

kesu

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനിലെ വിഡിയോ ഗാനം എത്തി. കെ.ജെ യേശുദാസ് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് നാദിർഷ. ദിലീപിന്റെയും ഉർവശിയുടെയും രസകരമായ പ്രകടനമാണ് വിഡിയോയുടെ ഹൈലൈറ്റ്. സുജേഷ് ഹരിയാണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്.