Friday 14 October 2022 01:48 PM IST : By സ്വന്തം ലേഖകൻ

വൻ വിജയമായി റോഷാക്ക്...വിഡിയോ ഗാനം എത്തി

mammootty

മമ്മൂട്ടി നായകനായി തിയറ്ററുകളില്‍ വിജയപ്രദർശനം തുടരുന്ന റോഷാക്കിലെ വിഡിയോ ഗാനം എത്തി. അബുദാബിയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ഗാനം റിലീസായത്.

നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്ക്’ ഒക്ടോബര്‍ 7നു തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.