Friday 10 January 2025 12:02 PM IST

‘ജീവിതത്തിൽ എന്നെ ഉലച്ച സംഭവം, പാട്ടു പാടുന്നത് നിർത്തിയാലോ എന്നുപോലും ആലോചിച്ച നിമിഷം’: ജയചന്ദ്രനോട് ജയചന്ദ്രൻ പറഞ്ഞത്

V R Jyothish

Chief Sub Editor

p-jayachandran-14

പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർ ഹൃദയാഞ്ജലിയേകുമ്പോൾ മനോഹരമായ ഒരുപിടി ഓർമകളിലേക്ക് തിരികെ നടക്കുകയാണ് വനിത. പതിറ്റാണ്ടുകളായി മലയാളി മനസിനൊപ്പമുള്ള ഭാവഗായകനും ഒരുപിടി നല്ല ഗാനങ്ങളൊരുക്കിയ എം. ജയചന്ദ്രനും വനിതയുടെ ഫ്രെയിമിലേക്ക് വന്ന മനോഹര കാഴ്ച. സൗഹൃദവും സംഗീതവും ഒരുപോലൊഴുകിയ ആ മനോഹര നിമിഷം ഭാവ ഗായകന്റെ ഓർമകൾക്കു മുന്നിലുള്ള ആദരമായി ഒരിക്കൽ കൂടി പങ്കുവയ്ക്കുന്നു. വനിത 2005 ഫെബ്രുവരി 15–28 ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പിഡിഎഫ് രൂപം ചുവടെ വായിക്കാം...

1.

jayachandrans-4

2.

jayachandrans-3

3.

jayachandrans-2

4.

jayachandrans-1