Wednesday 10 November 2021 03:04 PM IST : By സ്വന്തം ലേഖകൻ

പ്രാർഥനയുടെയും നക്ഷത്രയുടെയും ‘ലുങ്കി ഡാൻസ്’: വിഡിയോ ശ്രദ്ധേയം

prarthana

ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മക്കൾ പ്രാർഥനയുടെയും നക്ഷത്രയുടെയും ‘ലുങ്കി ഡാൻസ്’ ശ്രദ്ധേയമാകുന്നു. ലുങ്കിയുടുത്ത് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.

വിഡിയോ –