Thursday 24 March 2022 11:33 AM IST : By സ്വന്തം ലേഖകൻ

വിജയ് യേശുദാസ് നായകനാകുന്ന ‘സാല്‍മണ്‍’ ഏഴ് ഭാഷകളില്‍: ആദ്യ ഗാനം ഹിറ്റ്

salmon

ഏഴ് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ത്രി ഡി സിനിമ സാല്‍മണിലെ ഏഴു ഭാഷകളിലേയും ആദ്യഗാനം ഹിറ്റ്. വിജയ് യേശുദാസും ജോനിറ്റ ഡോഡയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണ് സാല്‍മണ്‍.