Tuesday 12 February 2019 12:26 PM IST : By സ്വന്തം ലേഖകൻ

അബിയും ദിലീപും നാദിർഷായും ഒന്നിച്ചപ്പോൾ!

abhi-dileep-nadhirsha

മഴവിൽ മനോരമയിലെ ’സിനിമാ ചിരിമാ’ കോമഡി ഷോ വേദിയിൽ അബിയും ദിലീപും നാദിർഷായും ഒന്നിച്ചപ്പോൾ പിറന്നത് ചിരിയുടെ മാലപ്പടക്കം. 2014 ൽ നടന്ന പരിപാടിയുടെ എഴുപത്തിയൊന്നാമത്തെ എപ്പിസോഡിലാണ് ദിലീപിനും നാദിർഷായ്‌ക്കുമൊപ്പം അബിയും എത്തിയത്. മിമിക്രിയും തമാശകളും പൊട്ടിച്ചിരികളുമായി ഏറെ രസകരമായിരുന്നു ’സിനിമാ ചിരിമാ’യുടെ അന്നത്തെ പ്രത്യേക എപ്പിസോഡ്. രസകരമായ വിഡിയോ കാണാം;