Tuesday 01 December 2020 04:29 PM IST : By സ്വന്തം ലേഖകൻ

മഞ്ഞു പോലെ മാൻകുഞ്ഞു പോലെ...; ക്യൂട്ടി ബ്യൂട്ടി ആയി അദിതി രവി, മനോഹര ചിത്രങ്ങൾ

aditibbbnn

‘അലമാര’ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ യുവസുന്ദരിയാണ് അദിതി രവി. അദിതിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇളം നീല സിൽക്ക് ഡ്രസ്സിൽ അതിസുന്ദരിയാണ് താരം. പൂജ എഫക്റ്റ്സ് സ്റ്റുഡിയോയാണ് ചിത്രങ്ങൾക്ക് പിന്നിൽ. ആഷിഖ് ഹസ്സനാണ് ഫോട്ടോഗ്രാഫി. ഐവ സിൽക്‌സ് ആണ് കോസ്റ്റ്യൂം. ചിത്രങ്ങൾ കാണാം; 

Tags:
  • Celebrity Fashion
  • Fashion