Tuesday 07 December 2021 02:14 PM IST : By സ്വന്തം ലേഖകൻ

പൂർണ്ണിമയുടെ ഔട്ഫിറ്റിൽ അതിമനോഹരിയായി അഹാന കൃഷ്ണ; ആരാധകരുടെ മനം കവർന്ന ചിത്രങ്ങൾ

ahaana-newlookkkkk

നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ‘പ്രാണ’ ബ്രാൻഡിൽ നിന്നുള്ള കിടിലൻ ഔട്ഫിറ്റിൽ അതിമനോഹരിയായി ഒരുങ്ങിയ അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. കോഫി ബ്രൗൺ നിറത്തിലുള്ള ചോളിയും ധാരാളം മിറർ വർക്കുകൾ ചെയ്ത സ്ലീവ്ലസ് ഡിസൈനർ ബ്ലൗസുമാണ് താരത്തിന്റെ വേഷം. സരിൻ രാംദാസാണ് ഈ മനോഹര ചിത്രങ്ങൾക്കു പിന്നിലെ ക്യാമറമാൻ. ഉണ്ണിപ്സ് ആണ് മേക്കപ്പ്. അസാനിയ നസ്രിൻ ആണ് കോർഡിനേഷൻ. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion