ചുവപ്പ് നിറത്തില്‍ ഫ്ലോറല്‍ ഡിസൈനിലുള്ള ലോങ് ഗൗണില്‍ അതിമനോഹരിയായി നടി ഐശ്വര്യ രാജേഷ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫ്ലോറല്‍ ഡിസൈനിലുള്ള കളര്‍ഫുള്‍ ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. മിനിമൽ മേക്കപ്പിലും വേവി ഹെയറിലും കൂള്‍ ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.