Friday 31 December 2021 12:06 PM IST : By സ്വന്തം ലേഖകൻ

മോഡേൺ ഔട്ഫിറ്റിൽ എലഗന്റ് ലുക്കിൽ അനിഖ സുരേന്ദ്രൻ; മനോഹര ചിത്രങ്ങൾ

anighaa-cheerrrttt

മോഡേൺ ഔട്ഫിറ്റിൽ എലഗന്റ് ലുക്കിൽ അനിഖ സുരേന്ദ്രൻ. ചുവപ്പും വെളുപ്പും കോമ്പിനേഷനിലുള്ള ക്രിസ്മസ് തീമിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഒരേ നിറത്തിലുള്ള പാന്റ്സും ഓവർ കോട്ടുമാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ജോ ആണ് മേക്കപ്പ്. സ്റ്റൈലിങ് പ്രിയങ്ക. ചിത്രങ്ങൾ കാണാം; 

1.

2.

Tags:
  • Celebrity Fashion
  • Fashion