Saturday 16 April 2022 01:54 PM IST : By സ്വന്തം ലേഖകൻ

പീച്ച് അഴകിൽ, എത്നിക് സ്റ്റൈലില്‍ തിളങ്ങി നടി അഞ്ജു കൃഷ്ണ അശോക്; മനോഹര ചിത്രങ്ങൾ

anju-krishna-ashok997

പീച്ച് അഴകിൽ തിളങ്ങി നടി അഞ്ജു കൃഷ്ണ അശോക്. മനോഹരമായ ഡിസൈനർ ബ്ലൗസും സ്കർട്ടും ഷാളുമണിഞ്ഞ് എത്നിക് സ്റ്റൈലില്‍  ഫെസ്റ്റീവ് ലുക്കിലാണ് താരം. ഫോട്ടോഗ്രാഫർ ഷാമിൽ ഷാജഹാൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സുമേഷ് ആൻഡ് രമേഷ്, കായ്പോള എന്നീ ചിത്രങ്ങളിലെ നായികയാണ് അഞ്ജു കൃഷ്ണ അശോക്.

2021 ൽ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന മിസ് ഫെയ്സ് ഓഫ് ഇന്ത്യ മത്സരത്തിൽ വിജയിയായിരുന്നു അഞ്ജു കൃഷ്ണ അശോക്. കോട്ടയം പാമ്പാടി എണ്ണയ്ക്കാപ്പള്ളിൽ അശോക് കുമാറിന്റെയും ഹർഷ വർധിനി ദേവിയുടെയും മകളാണ്. ചിത്രങ്ങൾ കാണാം.. 

1.

anjukkk432rt

2.

anjummm9889

3.

anjukkkcvv000

4.

anju-kkk5566hjj

5.

anjuyygghhh

6.

anjuvvbb00086

7.

anju-krffgg657
Tags:
  • Celebrity Fashion
  • Fashion