Wednesday 27 April 2022 02:25 PM IST : By സ്വന്തം ലേഖകൻ

സൂപ്പറാണ് അനുപമ പരമേശ്വരൻ; ക്യൂട്ട് സിമ്പിൾ ഔട്ഫിറ്റിൽ അതിമനോഹരി, ചിത്രങ്ങൾ

anupamaaaa654cgvygyg

‘പ്രേമം’ എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് അനുപമ പരമേശ്വരന്‍. ഇപ്പോള്‍ തെലുങ്കിലെ മുൻനിര നായികമാരില്‍ ഒരാളാണ് അനുപമ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. വൈറ്റ് നിറത്തിൽ ഫ്ലോറൽ ഡിസൈനിലുള്ള ക്രോപ്പ് ടോപ്പും പാന്റ്സുമാണ് താരം ധരിച്ചിരിക്കുന്നത്. ഇലാംറയാണ് വസ്ത്രം ‍ഡിസൈന്‍ ചെയ്തിരിക്കുന്നത്. അനില്‍ കുമാര്‍ എം ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion