Saturday 12 November 2022 02:58 PM IST : By സ്വന്തം ലേഖകൻ

ഡെനിം ജീന്‍സില്‍ അനുപമ പരമേശ്വരന്റെ കൂള്‍ ലുക്; മനം കവര്‍ന്ന് ട്രെന്‍ഡി ചിത്രങ്ങള്‍

anupamaaaadenimmmm

സ്ത്രീയായാലും പുരുഷനായാലും ഏറ്റവും കംഫര്‍ട് ആയിട്ടുള്ള വസ്ത്രമാണ് ഡെനിം ജീന്‍സ്. താരങ്ങളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല, ഡെനിം ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. കഴിഞ്ഞ ദിവസം ജീന്‍സിലുള്ള നടി അനുപമ പരമേശ്വരന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്. നീല ഡെനിം ജീന്‍സിനൊപ്പം വെളുപ്പില്‍ ധാരാളം നിറങ്ങളുള്ള ക്രോപ് ഷര്‍ട്ടാണ് പെയര്‍ ചെയ്തിരിക്കുന്നത്. ആരിഫ് മിന്‍ഹാസ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

anupama-blureee

2.

anupamaa-bluee4455

3.

Tags:
  • Celebrity Fashion
  • Fashion