Saturday 17 April 2021 12:03 PM IST : By സ്വന്തം ലേഖകൻ

മുല്ലപ്പൂ ചൂടി, പട്ടുസാരിയുടുത്ത് നാടൻ ലുക്കിൽ അനുപമ; ഹൃദയം കവർന്നുവെന്ന് ആരാധകർ, ചിത്രങ്ങൾ

anupanagfd4566fyuy

മുല്ലപ്പൂ ചൂടി, പട്ടുസാരിയുടുത്ത് നാടൻ ലുക്കിൽ അനുപമ പരമേശ്വരൻ. വിഷു ദിവസം പങ്കുവച്ച താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. മഞ്ഞയിൽ നീല ബോർഡറുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. മൂക്കുത്തിയും ചോക്കറുമെല്ലാം അണിഞ്ഞ് ഗ്രാമീണ പെൺകുട്ടിയുടെ ലുക്കിലാണ് അനുപമ.

മലയാളത്തിലൂടെ സിനിമയിലെത്തി ഇപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറിയ അനുപമയ്ക്ക് മറ്റു ഭാഷകളിലും നിരവധി ആരാധകരുണ്ട്. താരം തങ്ങളുടെ ഹൃദയം കവർന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ, മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion