Monday 28 December 2020 01:54 PM IST : By സ്വന്തം ലേഖകൻ

കൂൾ ആൻഡ് എലഗന്റ്... തകര്‍പ്പന്‍ ഫൊട്ടോഷൂട്ടുമായി അനുപമ പരമേശ്വരന്‍, ചിത്രങ്ങള്‍ കാണാം

anupama33hbhbjhgbhyg

നാടന്‍ പെണ്‍കൊടിയായി മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലൂടെ സിനിമയിലെത്തി ഇപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരസുന്ദരിയായി മാറി അനുപമ. ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ നടത്തി ഞെട്ടിക്കുന്ന താരത്തിന്റെ പുത്തൻ ഫൊട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളിൽ അതീവ സുന്ദരിയാണ് അനുപമ. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion