Saturday 07 November 2020 01:58 PM IST : By സ്വന്തം ലേഖകൻ

ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ... ഗോൾഡൻ സാരിയിൽ തിളങ്ങുന്ന ലുക്കിൽ അനുശ്രീ, ചിത്രങ്ങൾ

anusree44325676

ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ നടി അനുശ്രീ. ഗോൾഡൻ സാരിയിൽ തിളങ്ങുന്ന ലുക്കിലാണ് താരം. അനുശ്രീ അണിഞ്ഞിരിക്കുന്ന ട്രഡീഷണൽ ആഭരണങ്ങൾ അതിസുന്ദരമാണ്. സജിത്ത് ആൻഡ് സുജിത് ആണ് മനോഹരമായ സ്റ്റൈലിങ്ങിന് പിന്നിൽ. നിധിൻ നാരായണൻ ആണ് ഫോട്ടോഗ്രാഫി. മുൻപ് കൃഷ്ണനും രാധയും കോൺസപ്റ്റിൽ അനുശ്രീയുടെ ചിത്രങ്ങൾ പകർത്തി ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് നിധിൻ.  

1.

addee33

2.

adde443

3.

addeer577
Tags:
  • Celebrity Fashion
  • Fashion