Wednesday 01 July 2020 12:59 PM IST : By സ്വന്തം ലേഖകൻ

ചുവന്ന ഗൗണിൽ മോഡേൺ ലുക്കിൽ അനുശ്രീ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

anusree544yy5joohoi

മലയാളിയുടെ പ്രിയനായിക അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. ചുവന്ന ഗൗണിൽ മോഡേൺ ലുക്കിലാണ് അനുശ്രീ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ‘പൊരുത്തക്കേടുകളാമായി മുന്നോട്ട് പോകണമെങ്കിൽ ധൈര്യം വേണം... ആ ധൈര്യം കാണിക്കുന്നവർ വിജയിക്കുകയും ചെയ്യും’ -എന്നതാണ് ഫോട്ടോയുടെ ക്യാപ്ഷനായി അനുശ്രീ നൽകിയിരിക്കുന്നത്.

കുടുതലും നാടൻ വേഷങ്ങളിൽ തിളങ്ങിയ താരത്തിന്റെ ചുവടുമാറ്റമായാണ് ഈ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലെ അനുശ്രീയുടെ അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 

Tags:
  • Celebrity Fashion
  • Fashion