Friday 19 August 2022 12:44 PM IST : By സ്വന്തം ലേഖകൻ

ശ്രീകൃഷ്ണനായി ഒരുങ്ങി അനുശ്രീ; രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം, മനം കവര്‍ന്ന് ചിത്രങ്ങള്‍

anusree-krishna3355

ശ്രീകൃഷ്ണ ജയന്തിയ്ക്ക് ശ്രീകൃഷ്ണനായി ഒരുങ്ങി പ്രിയതാരം അനുശ്രീ. കൃഷ്ണ വേഷത്തിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങളാണ് ആരാധകരുടെ മനം കവര്‍ന്നത്. അനുശ്രീ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അക്ഷര സമേഷ് രാധയായി.

‌‘‘ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടിക്കണ്ണനെ മനസ്സു കൊണ്ടും ശരീരം കൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ. അവതാര പുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കട്ടെ...’’– ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു. നിതിൻ നാരായണൻ ആണ് ഫൊട്ടോഗ്രഫർ.

1.

anusreekridshjn765

2.

anusree-krisjnn8653

3.

anusree-krishnn655

4.

anusree-krishna34

5.

Tags:
  • Celebrity Fashion
  • Fashion