Tuesday 11 May 2021 04:27 PM IST : By സ്വന്തം ലേഖകൻ

പർപ്പിൾ ഗൗണിൽ ക്യൂട്ട് ലുക്കിൽ ഭാമ; ആരാധകരുടെ മനം കവർന്ന മനോഹര ചിത്രങ്ങൾ

bhama334gghh

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്‌ പ്രിയതാരം ഭാമ. പുതുപുത്തൻ ഫോട്ടോഷൂട്ട് വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങളിൽ പർപ്പിൾ ഗൗണിൽ ക്യൂട്ട് ലുക്കിലാണ് ഭാമ. മനോഹര ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റെജി ഭാസ്കർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സജിത്ത് ആൻഡ് സുജിത് ആണ് മേക്കപ്പ് ആൻഡ് സ്റ്റൈലിങ്.

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion