Friday 19 August 2022 03:30 PM IST : By സ്വന്തം ലേഖകൻ

കസവുകരയുള്ള സാരിയും ചുവപ്പ് ബ്ലൗസും; കേരള സാരിയില്‍ തിളങ്ങി ഗായത്രി സുരേഷ്, സുന്ദരമെന്ന് ആരാധകര്‍

gayathri987544hhj0000

കേരളാ സാരിയില്‍ തിളങ്ങി നടി ഗായത്രി സുരേഷ്. കസവു കരയുള്ള സാരിയും ചുവപ്പ് ബ്ലൗസും ധരിച്ച താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇഷ്ടം നേടുന്നത്. കസേരയിൽ ഇരുന്നാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ശ്യാം ആണ് ഫൊട്ടോഗ്രഫർ.

ട്രെഡീഷനൽ സ്റ്റൈലിലുള്ള ആഭരണങ്ങളും മേക്കപ്പുമാണ് മറ്റൊരു പ്രത്യേകത. ചിത്രങ്ങള്‍ക്ക് ലളിതവും സുന്ദരവും ആണെന്നാണ് ആരാധകരുടെ കമന്റ്. ചിത്രങ്ങള്‍ കാണാം..

1.

2. 

Tags:
  • Celebrity Fashion
  • Fashion