Monday 08 March 2021 02:59 PM IST : By സ്വന്തം ലേഖകൻ

'ഇത് മാട്രിമോണി ഫോട്ടോഷൂട്ട് അല്ല'; സാരിയിൽ അതിമനോഹരിയായി ഇഷ തൽവാർ, ചിത്രങ്ങൾ

ishhhdd22332

പട്ടുസാരിയിൽ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് താരസുന്ദരി ഇഷ തൽവാർ. 'ഇത് മാട്രിമോണി ഫോട്ടോഷൂട്ട് അല്ല' എന്ന രസകരമായ കുറിപ്പോടെയാണ് ഇഷ തൽവാർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  യെല്ലോ സിൽക്ക് സാരിയും നീല നിറത്തിലുള്ള ബ്ലൗസുമാണ് വേഷം. ഗോൾഡൻ ബോഡറുള്ള സാരി അതിമനോഹരമാണ്. ചിത്രങ്ങൾ കാണാം; 

1.

ishuunn6678

2.

ishh6543

3.

ishuubbn7766