Friday 16 December 2022 02:30 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ ഔട്ഫിറ്റില്‍ മത്സ്യകന്യകയെ പോലെ ഒരുങ്ങി ജാന്‍വി കപൂര്‍; മനോഹര ചിത്രങ്ങള്‍

jahvvv4456556hhhh

മഞ്ഞ ഔട്ഫിറ്റില്‍ മത്സ്യകന്യകയെ പോലെ ഒരുങ്ങി ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂര്‍. നൈക്ക ഫെമിന ബ്യൂട്ടി അവാര്‍ഡ്സിലാണ് അതിശയിപ്പിക്കുന്ന ലുക്കില്‍ ജാന്‍വി എത്തിയത്. താരത്തിന്റെ റെഡ് കാര്‍പ്പറ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ അമിത് അഗര്‍വാള്‍ ആണ് വസ്ത്രം ഒരുക്കിയത്. തന്യ ഗൗരിയാണ് ഫാഷന്‍ സ്റ്റൈലിസ്റ്റ്. മനോഹര ചിത്രങ്ങള്‍ കാണാം..  

1.

jahnnvmermm

2.

mermaidddjahhn

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion