Wednesday 17 March 2021 12:36 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ കാജൽ അഗർവാൾ; ഫാഷൻ പ്രേമികളുടെ മനം കവർന്ന ലുക്ക്, ചിത്രങ്ങൾ

kajal-agarwalvvbbbtyy

തെന്നിന്ത്യൻ താരറാണി കാജൽ അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ എത്തിയ കാജൽ അഗർവാൾ ഫാഷൻ പ്രേമികളുടെ മനം കവർന്നു. ത്രൂലെൻസ് ഫോട്ടോഗ്രാഫിയാണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സയാലി വിദ്യയാണ് സ്റ്റൈലിങ്. ചിത്രങ്ങൾ കാണാം...

1.

Tags:
  • Celebrity Fashion
  • Fashion