Friday 28 May 2021 04:08 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറൽ ഡിസൈനിലുള്ള നീല ഉടുപ്പിൽ അതിമനോഹരം; ആരാധകരുടെ മനം കവർന്ന് കാജൽ അഗർവാൾ, ചിത്രങ്ങൾ

kajal-agarwalhhn644667fgg

തെന്നിന്ത്യൻ താരറാണിയായിരുന്ന കാജൽ അഗർവാൾ വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എങ്കിലും ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇത്തവണ സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ എത്തിയ കാജൽ അഗർവാൾ ഫാഷൻ പ്രേമികളുടെ മനം കവർന്നു. ഫ്ലോറൽ ഡിസൈനിലുള്ള നീല ഉടുപ്പിൽ അതിമനോഹരിയാണ് താരം. ചിത്രങ്ങൾ കാണാം...

1.

2.

3.

Tags:
  • Celebrity Fashion
  • Fashion