വൈറ്റ് ഫ്ലോറല്‍ ഔട്ഫിറ്റില്‍ അതിസുന്ദരിയായി ബോളിവുഡ് താരം കജോള്‍. നീലയും ചുവപ്പും പൂക്കളുള്ള വൈറ്റ് ഔട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. കിമോണ സ്റ്റൈലിലുള്ള ബ്ലേസറും പലാസോ പാന്റ്സും വൈറ്റ് ക്രോപ് ടോപ്പുമാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവസുന്ദരിയാണ് കജോള്‍. താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ഫാഷന്‍പ്രേമികള്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.