Monday 26 December 2022 12:57 PM IST : By സ്വന്തം ലേഖകൻ

ഓറഞ്ച് ഔട്ഫിറ്റില്‍ കല്യാണിയുടെ അഡാര്‍ ലുക്; അതിമനോഹര ചിത്രങ്ങള്‍

orange-kalyani876

വ്യത്യസ്തമായ ഓറഞ്ച് ഔട്ഫിറ്റില്‍ അഡാര്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം കല്യാണി പ്രിയദര്‍ശൻ. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു. ക്രിസ്റ്റലുകളും സ്വീക്കന്‍സുകളും തുന്നിച്ചേര്‍ത്ത സ്ലീവ്ലസ് ബ്ലൗസും പോല്‍ക്ക ഡോട്സുള്ള ലോങ് ബ്ലേസറും ഫ്ലയേര്‍ഡ് പാന്‍സുമാണ് താരം ധരിച്ചിരിക്കുന്നത്. കല്ലുകള്‍ പതിപ്പിച്ച ഹെയര്‍ ബാന്‍ഡ് ആണ് പ്രധാന ആക്സസറിയായി ധരിച്ചിരിക്കുന്നത്. അതിമനോഹര ചിത്രങ്ങള്‍ കാണാം.. 

1.

kalyani-orange2

2.

kalyani-orange1

3.

Tags:
  • Celebrity Fashion
  • Fashion