Wednesday 19 May 2021 02:16 PM IST : By സ്വന്തം ലേഖകൻ

കലംകാരി സാരിയിൽ മനം കവർന്ന് കനിഹ; ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയ്ക്ക് കയ്യടി, ചിത്രങ്ങൾ

kanihaa-sareee

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് കനിഹ. സോഷ്യൽ മീഡിയയിൽ സജീവമായ കനിഹ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോയും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇത്തവണ കലംകാരി സാരിയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘Magic lies in curves not angles’ എന്ന കുറിപ്പോടെയാണ് താരം ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോഡി ഷെയ്‌മിങ്ങിനെതിരെ ശക്തമായി പ്രതികരിക്കാറുള്ള കനിഹ മറ്റു താരങ്ങൾക്ക് പോലും പ്രചോദനമാണ്. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion