Tuesday 17 May 2022 11:57 AM IST : By സ്വന്തം ലേഖകൻ

പിങ്ക് ഗൗണിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി കീർത്തി സുരേഷ്; മനോഹര ചിത്രങ്ങള്‍

keerthi-sss3344

പിങ്ക് ഗൗണിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി താരസുന്ദരി കീർത്തി സുരേഷ്. ‘ദ് ഹൗസ് ഓഫ് എക്സോട്ടിക്ക്’ എന്ന ഫാഷൻ ഹൗസിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ മനോഹര ഗൗൺ. ടർട്ടിൽ നെക്കും ഫുൾസ്ലീവും ഹൈ സ്ലിറ്റുമാണ് ഗൗണിന്റെ പ്രത്യേകത. കീര്‍ത്തിയുടെ ഏറ്റവും പുതിയ സിനിമ ‘സർക്കാരു വാരി പാട്ട’യുടെ പ്രചാരണ പരിപാടിയിലാണ് ഗൗണില്‍ തിളങ്ങി താരമെത്തിയത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

keerthi-rose7754

2.

keerthi-rose

3.

keerthi-rose77

4.

keerthirose554fyg

5.

Tags:
  • Celebrity Fashion
  • Fashion