Wednesday 21 September 2022 01:02 PM IST : By സ്വന്തം ലേഖകൻ

സില്‍വര്‍ ഗൗണില്‍ കീര്‍ത്തിയുടെ കിടിലന്‍ ലുക്; ആരാധകര്‍ക്കിടയില്‍ തരംഗമായി ചിത്രങ്ങള്‍

keetthygolden

സില്‍വര്‍ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ കിടിലന്‍ ലുക്കില്‍ തിളങ്ങി നടി കീര്‍ത്തി സുരേഷ്. രണ്ടാഴ്ച മുന്‍പ് പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച താരത്തിന്റെ ചിത്രങ്ങള്‍ 13 ലക്ഷത്തോളം ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. 

1.

keersil99

2.

keersilvv5

3.

keersilmmbn667

4.

keersilmmmm

5.

Tags:
  • Celebrity Fashion
  • Fashion