Saturday 24 December 2022 04:15 PM IST : By സ്വന്തം ലേഖകൻ

വൈറ്റ് സാരിയില്‍ ഫ്ലോറല്‍ അഴക്; ക്യൂട്ട് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം..

keerthi-white778

വൈറ്റ് സാരിയില്‍ പൂക്കളും ഇലകളും നിറഞ്ഞ ഫ്ലോറല്‍ ഡിസൈനിന്റെ അഴക്. ക്യൂട്ട് ലുക്കിലുള്ള കീര്‍ത്തി സുരേഷിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വൈറ്റ് സ്ലീവ്ലെസ് ബ്ലൗസാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..

1.

keekii8996

2.

keekkkhnn6677

3.

keekiiighgdss

4.

keekki8533

5.

keeki996vvh
Tags:
  • Celebrity Fashion
  • Fashion