ഡെനിം ജീന്‍സിലും ക്രോപ് ടോപ്പിലും ക്യൂട്ട് ലുക്കില്‍ പ്രിയതാരം കീര്‍ത്തി സുരേഷ്. കേരളാ ക്രിക്കറ്റ് ലീഗ് മത്സരത്തിന്റെ ഭാഗമായി ട്രിവാൻഡ്രം റോയൽസ് ടീമിന് വേണ്ടി കളിക്കളത്തില്‍ എത്തിയതാണ് താരം. ടീമംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
പേസ്റ്റല്‍ ഗ്രീന്‍ ഷെയ്ഡിലുള്ള ക്രോപ് ടോപ്പും നീല ഡെനിമുമാണ് താരം ധരിച്ചത്. സിമ്പിള്‍ ഔട്ഫിറ്റിലും വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് കീര്‍ത്തി.
1.
2.
3.