Saturday 26 December 2020 12:34 PM IST : By സ്വന്തം ലേഖകൻ

ക്രിസ്മസിന് സിമ്പിൾ ആൻഡ് കൂൾ ഗൗണിൽ ലെന; ആഘോഷം യുകെയിൽ, മനോഹര ചിത്രങ്ങൾ കാണാം...

gown-lena1112

ഇത്തവണത്തെ ക്രിസ്മസിന് സിമ്പിൾ ആൻഡ് കൂൾ ലുക്കിൽ നടി ലെന. ഓറഞ്ച്, ഒലിവ് ഗ്രീൻ, ബ്ലാക്, ബ്രൗൺ നിറങ്ങളിലുള്ള മനോഹര ഗൗണിൽ സ്‌ട്രൈപ്‌ ഡിസൈൻ ആണ് ഹൈലൈറ്റ്. യുകെയിലെ വോൾവർഹാംപ്ടണിലായിരുന്നു ലെനയുടെ ക്രിസ്മസ് ആഘോഷം.

കഴിഞ്ഞ ദിവസം വലിയ റോസാപ്പൂവിന്റെയും ചിത്രശലഭത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടുന്ന പുത്തന്‍ ടാറ്റൂവിന്റെ വിശേഷം പങ്കുവച്ച് നടി ലെന എത്തിയിരുന്നു. എട്ട് മണിക്കൂറോളം സമയമെടുത്താണ് ഈ മനോഹര ടാറ്റൂ തയാറാക്കിയത്. ചിത്രങ്ങൾ കാണാം;

Tags:
  • Celebrity Fashion
  • Fashion