Wednesday 16 November 2022 11:43 AM IST : By സ്വന്തം ലേഖകൻ

സ്വര്‍ണ മത്സ്യത്തെ പോലെ മാധുരി ദീക്ഷിത്; ഔട്ഫിറ്റ് അതിമനോഹരമെന്ന് ആരാധകര്‍, ചിത്രങ്ങള്‍

madhuri-goldd43356

സ്വര്‍ണ മത്സ്യത്തെ പോലെ സുന്ദരിയായി ഒരുങ്ങി ബോളിവുഡിന്റെ പ്രിയതാരം മാധുരി ദീക്ഷിത്. നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ ഔട്ഫിറ്റ് അതിമനോഹരമെന്നാണ് ആരാധകരുടെ കമന്റുകള്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. മുത്തുകളും സ്വീക്കന്‍സുകളും പതിപ്പിച്ച വസ്ത്രം അതിസുന്ദരമാണ്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം.. 

1.

madhugol87454

2.

madhugold344

3.

madhu-golldd4321

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion